കൊച്ചി: സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കിയതെന്ന് പി. രാജീവ് എം.പി. ഇ. ശ്രീധരനെ എന്തിനാണ് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും രാജീവ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Malayalam News

Subscribe Us:

Kerala News In English