ഗാംടോക്: കേരളകേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ പി ജെ ടെന്‍സിംഗ് അന്തരിച്ചു. രാവിലെ സെന്‍ട്രല്‍ റഫറല്‍ ഹോസ്പിറ്റലിലായിരുന്നു ടെന്‍സിംഗിന്റെ അന്ത്യം. പ്രസിദ്ധമായ ഇംഗ്ലീഷ് വാരിക ‘വീക്കെന്‍ഡ് റിവ്യൂ’വിന്റെ സ്ഥാപകനായിരുന്നു.