സൂര്യനെല്ലി കേസില്‍ എത്രപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് അറിയില്ല. പിന്നെങ്ങിനെയാണ് കുര്യനെ മാത്രം തിരിച്ചറിയുക, കുര്യന്‍ പാവമാണ്.

Ads By Google

40 ആള്‍ക്കാര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ കുര്യനെ മാത്രം തിരിച്ചറിഞ്ഞു എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്.

Subscribe Us:

ഫോട്ടോ കണ്ടിട്ടാണ് തിരിച്ചറിഞ്ഞതെന്ന് പറഞ്ഞിട്ടുണ്ട്. ഫോട്ടോയില്‍ കാണുന്ന ഒരാളെ ഇത്ര കൃത്യമായി എങ്ങനെയാണ് പെണ്‍കുട്ടി പറയുക. അതുകൊണ്ട് ഇത് വിശ്വസിനീയമല്ല.

വെറും രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണ് കുര്യനെതിരെയുള്ള ആരോപണം.