എഡിറ്റര്‍
എഡിറ്റര്‍
മാന്യതയെന്തെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് അറിയില്ല: പി.സി.ജോര്‍ജ്ജ്
എഡിറ്റര്‍
Monday 18th June 2012 2:04pm

മാന്യതയെന്ന വാക്കിന്റെ അര്‍ത്ഥം പ്രതിപക്ഷ നേതാക്കന്‍മാര്‍ പഠിച്ചിട്ടില്ല. ശെല്‍വരാജ് അവിടെ ചെന്ന് സത്യപ്രതിഞ്ജ ചൊല്ലാന്‍ ചെന്നപ്പോള്‍ പുറകെ ഇരുന്ന് ചീത്ത വിളിക്കുന്ന റൗഡി എം.എല്‍.എ മാരെ ഇന്ന് കാണാനായി സഭയില്‍.

അപമാനം അല്ലാതെ എന്താ പറയുക. ഈ സഭയില്‍ ഇരുന്ന് അദ്ദേഹത്തെ അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന എം.എല്‍.എ മാരെപ്പോലെ തന്നെ ജനങ്ങളുടെ വോട്ട് വാങ്ങിക്കൊണ്ട് നിയമസഭയിലേക്ക വന്നയാളാണ് ശെല്‍വരാജ്. അതുമനസ്സിലാക്കാതെ അദ്ദേഹം ശ്രുതി ചെല്ലുമ്പോള്‍ ചീത്ത വിളിക്കുന്നവന്റെ സംസ്‌ക്കാരം ജനങ്ങള്‍ കണട്ടെ.

Advertisement