എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിയാകില്ലെന്ന ചെന്നിത്തലയുടെ നിലപാട് അഹങ്കാരം: പി.സി ജോര്‍ജ്
എഡിറ്റര്‍
Monday 19th November 2012 3:33pm

 മന്ത്രിയാകില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് അഹങ്കാരമാണ്. മന്ത്രിസഭയില്‍ ചേരേണ്ടെന്ന അദ്ദേഹത്തിന്റെ അഭിപ്രായം നിഷേധാത്മകമാണെന്ന് പറയാതെ വയ്യ.

Ads By Google

എന്റെ അഭിപ്രായത്തില്‍ ചെന്നിത്തല ഉപമുഖ്യമന്ത്രിയാകണം. അതുപോലെ തന്നെ സമുദായ സംഘടനകള്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്.

Advertisement