Categories

ഇന്റര്‍­പോ­ളിന്റെ ‘മോ­സ്­റ്റ് വാണ്ടഡ്’ പ­ട്ടി­ക­യില്‍ 650 ഇ­ന്ത്യ­ക്കാരും

ന്യൂ­ദല്‍­ഹി: രാ­ജ്യാ­ന്തര പോ­ലീ­സ് സം­ഘ­ട­നയാ­യ ഇന്റര്‍­പോ­ളിന്റെ ‘മോ­സ്­റ്റ് വാണ്ടഡ്’ ലി­സ്­റ്റില്‍ ഉള്‍­പ്പെ­ട്ട ഇ­ന്ത്യ­ക്കാ­രു­ടെ എ­ണ്ണം 650 ക­വിഞ്ഞു. ക­ഴി­ഞ്ഞ അ­ഞ്ചു­വര്‍­ഷ­മായി ഇ­ന്ത്യ­ക്ക പുറ­ത്ത് കു­റ്റ­കൃ­ത്യ­ങ്ങള്‍ ന­ടത്തി­യ ആ­ളു­ക­ളു­ടെ എ­ണ്ണ­ത്തി­ലാ­ണ് വന്‍ വര്‍­ധന­വ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.

ഭീ­ക­ര­വാദം, പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്തവ­രെ പീ­ഡി­പ്പി­ക്കല്‍ എ­ന്നീ കു­റ്റ­കൃ­ത്യ­ങ്ങ­ളാ­ണ് ഇ­വര്‍­ക്കെ­തി­രേ ആ­രോ­പി­ച്ചി­ട്ടു­ള്ള­ത്. ഇ­വ­രെ­ക്കു­റി­ച്ച് എ­ന്തെ­ങ്കിലും വി­വ­ര­ങ്ങള്‍ ല­ഭി­ച്ചാല്‍ ഉ­ടന്‍ അ­റ­സ്റ്റ് ചെ­യ്യ­ണ­മ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് അം­ഗ­രാ­ഷ്ട്ര­ങ്ങള്‍­ക്ക് ഇന്റര്‍­പോള്‍ ഇ­തിന­കം നോ­ട്ടീ­സ­യ­ച്ചി­ട്ടു­ണ്ട്. ലോ­ക­ത്തി­ലെ ഏ­റ്റ­വും­വലിയ പോ­ലീ­സ് സം­ഘ­ട­നയാ­യ ഇന്റര്‍­പോ­ളില്‍ 188 രാ­ഷ്ട്ര­ങ്ങള്‍ അം­ഗ­ങ്ങ­ളാ­ണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.