പാലക്കാട്: ഒറ്റപ്പാലം നഗരസഭ സി പി ഐ എം വിമതരുടെ പിന്തുണയോടെ യു ഡി എഫ് നേടി. കോണ്‍ഗ്രസിലെ റാണി ജോസിനെയാണ് നഗരസഭാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തിരിക്കുന്നത്.

പാലക്കാട് നഗരസഭാ അധ്യക്ഷനായി യു ഡി എഫിലെ എ അബ്ദുള്‍ ഖുദൂസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.