Categories

ഓര്‍­ക്കൂ­ട്ടി­നെ പിന്ത­ള്ളി ഫേ­യ്‌­സ്­ബു­ക്ക് ഇ­ന്ത്യ­യില്‍ ഓ­ന്നാമത്

ന്യൂ­ദല്‍ഹി: സോ­ഷ്യല്‍ നെ­റ്റ്‌വര്‍­ക്കിം­ഗ് രംഗത്ത് ഓര്‍­ക്കൂ­ട്ടി­നെ പിന്ത­ള്ളി ഫേ­യ്‌­സ്­ബു­ക്ക് ഇ­ന്ത്യ­യില്‍ ഒ­ന്നാം­സ്ഥാ­ന­ത്തെ­ത്തി. 20.9 മി­ല്യണ്‍ പുതി­യ സ­ന്ദര്‍­ശ­ക­രാണ് ക­ഴി­ഞ്ഞ­മാ­സം ഫേ­യ്‌­സ്­ബു­ക്കില്‍ ര­ജി­സ്റ്റര്‍ ചെ­യ്­ത­തെ­ന്ന് ‘കോംസ്‌­കോര്‍’ ഗ­വേ­ഷ­ണ­സ്ഥാ­പ­ന­ത്തി­ന്റെ പഠ­ന­ത്തില്‍ പ­റ­യു­ന്നു.

ഇ­ന്ത്യ­ക്കാര്‍ ഇ­തുവരേ ഓര്‍­ക്കൂ­ട്ടി­നാ­യി­രു­ന്നു പ്രാ­മുഖ്യം നല്‍­കി­യി­രു­ന്നത്. വള­രെ പെ­ട്ടെ­ന്നാ­ണ് ഫേ­യ്‌­സ്­ബു­ക്ക് ഒ­ന്നാം­സ്ഥാ­നം കൈ­യ്യ­ട­ക്കി­യ­ത്. 2009നേ­ക്കാള്‍ 179 ശ­ത­മാ­ന­ത്തി­ല­ധി­കം ആ­ളു­ക­ളാ­ണ് ഫേ­യ്‌­സ്­ബു­ക്കില്‍ ര­ജി­സ്റ്റര്‍ ചെ­യ്­തി­രി­ക്കു­ന്ന­ത്. ‘ഭാ­ര­ത് സ്റ്റു­ഡന്റ്‌­സി­ന്’ 4.4 മി­ല്യണ്‍ സ­ന്ദര്‍­ശ­കരും ‘ട്വി­റ്റ­റി’ന് 3.3 മി­ല്യണ്‍ സ­ന്ദര്‍­ശ­കരും ‘യാ­ഹു പള്‍­സ’ിന് 3.5 മി­ല്യണ്‍ സ­ന്ദര്‍­ശ­കരും ‘യാ­ഹൂ ബു­സി’ ന് 1.8 മി­ല്യണ്‍ സ­ന്ദര്‍­ശ­ക­രു­മാ­ണ് ഇ­ന്ത്യ­യി­ലു­ള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.