എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്തിന്റെ ലാപ്‌ടോപ്പും മൊബൈലും തിരികെ നല്‍കാന്‍ ഉത്തരവ്
എഡിറ്റര്‍
Monday 18th November 2013 7:16pm

sree1

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ പോലീസ് അനുബന്ധകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

വാതുവെയ്പ്പ് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ശ്രീശാന്തില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപും തിരികെ നല്‍കാന്‍ കോടതി ഉത്തരവായി.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിന് പുറകെയാണ് മൊബൈലും ലാപ്‌ടോപ്പും മുംബൈയിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തത്.

കേസ് ഡിസംബര്‍ 18 ന് വീണ്ടും പരിഗണിക്കും.

Advertisement