Categories

ഒ പി ബട്ട് ‘സെബി’ ചെയര്‍മാനായേക്കും

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ പി ബട്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) ചെയര്‍മാനായേക്കുമെന്ന് സൂചന. ബട്ടിനെക്കൂടാതെ റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തിയും ആര് ബന്ധോപാധ്യായയും മല്‍സരരംഗത്തുണ്ട്.

നിലവിലെ ചെയര്‍മാന്‍ ഒ പി ഭാവെ അടുത്തവര്‍ഷമാദ്യം വിരമിക്കാനിരക്കേയാണ് സെബി പുതിയ മേധാവിയെ തേടുന്നത്. ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. എസ് പ്രഥാന്‍, ജി പി സിംഗാള്‍ എന്നിവരും മല്‍സരരംഗത്തുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.