Categories

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു: ഉമ്മന്‍ചാണ്ടി

umman-chandy 1മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് 22ന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലിമെന്ററി കാര്യവകുപ്പ് എന്നീ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

One Response to “ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു: ഉമ്മന്‍ചാണ്ടി”

  1. RAJAN Mulavukadu.

    അഞ്ചാമന്‍ ഓമന കുന്ച്ചുവാന്നേ!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.