എഡിറ്റര്‍
എഡിറ്റര്‍
ടി.പി.യുടെ മരണത്തിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍: കോടിയേരി
എഡിറ്റര്‍
Saturday 15th March 2014 7:45pm

kodiyeri

കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ മരണത്തിനുത്തരവാദി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

ടി.പി ചന്ദ്രശേഖരന് പോലീസ് സംരക്ഷണം നല്‍കാത്തതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എംപി നേതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സംരക്ഷണം എന്തുകൊണ്ടാണ് അന്ന് ടിപിക്ക് നല്‍കാതിരുന്നതെന്ന് ചോദിച്ച കോടിയേരി എല്‍ഡിഎഫിന്റെ കാലത്ത് ടിപിയ്ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും  പറഞ്ഞു.

Advertisement