ആലുവ: ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മിഥുന്‍, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് തോക്ക് കണ്ടെടുത്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

Subscribe Us: