Categories

അ­മി­ത് ജ­ത്‌വെ വധം: ഒ­രാള്‍ കൂ­ടി അ­റ­സ്റ്റില്‍

ഗാ­ന്ധിന­ഗര്‍: ഗു­ജ­റാത്തിലെ വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ അ­മി­ത് ജ­ത്‌വെ­യു­ടെ കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഒ­രാ­ളെ കൂ­ടി ക്രൈം­ബ്രാ­ഞ്ച് അ­റ­സ്റ്റ് ചെ­യ്തു. പ­ച്ചാന്‍ ഗോ­പാല്‍­ഭാ­യി(28) ആ­ണ് അ­റ­സ്റ്റി­ലാ­യ­ത്.

സം­ഭ­വ­ത്തില്‍ അ­റ­സ്റ്റി­ലാ­വു­ന്ന ര­ണ്ടാ­മ­ത്തെ­യാ­ളാ­ണിത്. പോ­ലീ­സ് കോണ്‍­സ്­റ്റ­ബിള്‍ ബ­ഹ­ദൂര്‍ സി­ങാ­ണ് അ­റ­സ്­റ്റിലാ­യ മ­റ്റൊ­രാള്‍. ക­ഴി­ഞ്ഞ ജു­ലൈ 20നാ­ണ് ജ­ത് വെ കൊല്ല­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.