തലശ്ശേരി: ഇന്ന് രാവിലെ തലശ്ശേരിയിലുണ്ടായ വാഹനപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തില്‍ ബൈക്ക് യാത്രക്കാരനായ കതിരൂര്‍ സ്വദേശി ഷെബിന്‍ ദാസ് ആണ് മരിച്ചത്.