Administrator
Administrator
ഒഞ്ചിയത്ത് സി പി ഐ എം- മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സംഘര്‍ഷം
Administrator
Sunday 31st January 2010 1:51pm

യും വടകര: ഒഞ്ചിയത്ത് സി പി ഐ എം മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമരെഴുത്തുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

Advertisement