എഡിറ്റര്‍
എഡിറ്റര്‍
ഓണം ബക്രീദ് ഫെസ്റ്റിവലിന്റെ ഭാഗമായി സര്‍പ്രൈസ് ഗിഫ്റ്റുകളും സമ്മാനങ്ങളുമൊരുക്കി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്
എഡിറ്റര്‍
Thursday 24th August 2017 3:51pm

കോഴിക്കോട്: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 മഹാഭാഗ്യശാലികള്‍ക്ക് മാരുതി ഓള്‍ട്ടോ കാറുകളാണ് ലഭിക്കുന്നത്. കൂടാതെ 10 വാഷിങ് മെഷീനുകള്‍, 10 സ്മാര്‍ട്‌ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക് വേള്‍പൂല്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു.

പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേസിനും ഐഫോണും സമ്മാനമായി നേടാവുന്നതാണ്.

ഓഫര്‍ കാലാവധി 2017 നവംബര്‍ 15 വരെയായിരിക്കുമെന്നും നറുക്കെടുപ്പ് നവംബര്‍ 20 ന് നടത്തുന്നതാണെന്നും ഓണംവരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

Advertisement