കോ­ഴി­ക്കോ­ട്: മാ­റാ­ട് കൂ­ട്ട­ക്കൊ­ല­ക്കേ­സില്‍ ഉള്‍­പ്പെട്ട് പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത­വ­ര്‍­ക്ക് നാ­ല് പ്ര­തി­കല്‍­ക്ക് മൂ­ന്ന് വര്‍ഷം നല്ല ന­ട­പ്പും 22,500 രൂ­പ പി­ഴയും വി­ധിച്ചു. നല്ല­നടപ്പ് കാല­ത്ത് അ­നു­മ­തി­യില്ലാതെ സം­സ്ഥാ­നം വിട്ടു­പോ­വാന്‍ പാ­ടില്ല. പി­ഴ­യ്­ക്കു­ള­ള തു­ക മൂ­ന്ന് മാ­സ­ത്തിന­കം കെ­ട്ട­വ­ച്ചി­ല്ലെ­ങ്കില്‍ ദേ­ശീ­യ­തൊ­ഴി­ലുറ­പ്പ് പ­ദ്ധ­പ്ര­കാ­രം ജോ­ലി­ചെ­യ്യ­ണം.

ഇ­വര്‍­ക്ക് ബേ­പ്പൂര്‍ പ­ഞ്ചായ­ത്ത് ജോ­ലി­നല്‍­ക­ണ­മെന്നും പ്രത്യ­ക ജു­വ­നെല്‍ ജെ­സ്റ്റി­സ് ബോര്‍­ഡ് ഉ­ത്ത­ര­വിട്ടു.