കൊല്ലൂര്‍: രഥോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനപ്രവാഹം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്ന് രഥോത്സവം നടക്കും. വൈകിട്ട് ആറിനാണ് രഥോത്സവം ആരംഭിക്കുക.

ഞാറാഴ്ച്ച പുലര്‍ച്ചെ നടതുറക്കുന്നതോടെ സരസ്വതീമണ്ഡപത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.ആയിരക്കണക്കിന് മലയാളികളാണ്  നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തുന്നത്.