Categories

അനാ­ഥന്റെ സഹ­താപം


കണ്ട­തി­നോ­ടൊക്കെ കല­ഹിച്ചും
കേട്ട­തി­നോ­ടൊക്കെ വിയോ­ജിച്ചും

എന്നാല്‍ നമ്മ­ളെ­യൊക്കെ, എന്നു­വെ­ച്ചാ­ല്‍
നമ്മളെ എല്ലാ­വ­രെയും തന്നെ
അള­വറ്റവിധം സ്‌നേഹിച്ചും
കോലാ­യി­ല­ങ്ങനെ സാര­മേയം-

നാമൊക്കെ കൂര്‍ക്കം വലി­ച്ചു­റ­ങ്ങു­മ്പോള്‍,
കവി, സദാ കണ്ണും­തു­റന്ന്.

വാര്‍ത്ത­യാ­വാ­നെ­ന്തെ­ളു­പ്പം,
ആചാ­ര­വെ­ടി­യെ­ച്ചൊല്ലി,
സംസ്‌കാരം വൈകു­ന്ന­തി­നെ­ച്ചൊല്ലി….
നമ്മുടെ യു.­ജി.­സി.­ശ­മ്പ­ള­സ്‌കെ­യി­ലില്‍
കൊണ്ടാ­ടാന്‍ എന്തു­സുഖം,
തുക്കിടി സായി­പ്പിന്റെ തുക്കടാ വണ്ടി­ക്കു­മേല്‍
നീന്തി­ക്കിട­ന്ന­ങ്ങനെ പ്രതി­ഷേ­ധി­ക്കാന്‍ ?

അപ്പോളും അയാള്‍, അനാ­ഥന്റെ ദുഖം
ഉള്ളി­ലൊ­തുക്കി മോര്‍ച്ച­റി­യില്‍
നമ്മെ നോക്കി സഹ­ത­പി­ക്കു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.