Categories

ഗുണ്ടാ നേതാക്കള്‍ക്ക് നാര്‍ക്കോ പരിശോധന

omprakash-rajesh
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതികളും ഗുണ്ടാ നേതാക്കളുമായ ഓംപ്രകാശിനേയും പുത്തന്‍ പാലം രാജേഷിനേയും ഇന്ന് നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബിലായിരിക്കും പരിശോധന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.