കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിനെ തടങ്കലില്‍ വെച്ചതിനെതിരെ ഹേബിയസ് കോര്‍പസ് ഹരജി. ഓംപ്രകാശിന്റെ സഹോദരങ്ങളാണ് ഹരജി സമര്‍പ്പിച്ചത്.

പോള്‍ വധക്കേസില്‍ പിടിയിലായ ഓംപ്രകാശ് ഇപ്പോള്‍ റിമാന്‍രിലാണ്.