Categories

ചെ­രു­പ്പ­റി­ഞ്ഞയാ­ളോ­ട് ക്ഷ­മി­ച്ചെ­ന്ന് ഒ­മര്‍ അ­ബ്ദു­ള്ള

ശ്രീ­നഗര്‍: സ്വാ­ത­ന്ത്ര്യ­ദി­ന­ പ­രേ­ഡ് നി­രീ­ക്ഷിക്ക­വേ ത­നി­ക്കു­നേ­രെ ചെ­രു­പ്പെ­റി­ഞ്ഞയാ­ളോ­ട് ക്ഷ­മി­ച്ചി­രി­ക്കു­ന്നു­വെ­ന്ന് ജ­മ്മു­ക­ശ­്­മീര്‍ മു­ഖ്യ­മന്ത്രി ഒ­മ­ര്‍ അ­ബ്ദു­ള്ള. സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­റ­സ്റ്റ്‌­ചെയ്ത പോ­ലീ­സ് കോണ്‍­സ്­റ്റ­ബിള്‍ അ­ബ്ദുള്‍ അഹ­ദ് ജാ­നെ വി­ട്ട­യ­ക്കാനും ഒ­മര്‍ നിര്‍­ദേ­ശം നല്‍­കി­യി­ട്ടു­ണ്ട്.

ബ­ക്ഷി സ്‌­റ്റേ­ഡി­യ­ത്തില്‍ ന­ട­ന്ന സ്വാ­ത­ന്ത്ര്യ­ദി­ന പ­രേ­ഡി­നി­ടെ­യാ­യി­രു­ന്നു അഹ­ദ് ജാന്‍ മു­ഖ്യ­മ­ന്ത്രി­ക്കു­നേ­രെ ചെ­രു­പ്പേ­റ് ന­ട­ത്തി­യത്. പെ­രു­മാ­റ്റ ദൂ­ഷ്യ­ത്തെ­ത്തു­ടര്‍­ന്ന് പോ­ലീ­സില്‍ നിന്നും പു­റ­ത്താ­ക്ക­പ്പെ­ട്ട­യാ­ളാ­ണ് അഹ­ദ് ജാന്‍. പ­രി­ശു­ദ്ധ റ­മ­സാന്‍ മാ­സ­ത്തില്‍ ആ­രെയും വി­ദ്വേ­ഷ­ത്തി­ന്റെ വെ­ളി­ച്ച­ത്തില്‍ നോ­ക്കി­ക്കാ­ണ­രു­തെ­ന്നും ഒ­മര്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.