ഒമാന്‍ : ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സജികുമാര്‍, കണ്ണൂര്‍ കാട്ടാച്ചിറ സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.

ഒമാനിലെ സോഹറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

Subscribe Us: