ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ താരമാണ് ജപ്പാന്‍കാരനായ ഹിരോഷി ഒകേട്‌സു. കുതിരയെ നിയന്ത്രിച്ച് മികച്ച പരിശീലനത്തിനുള്ള മെഡല്‍ നേടുന്ന ഇക്വസിയന്‍ അഥവാ ട്രസേജ് എന്ന മത്സര വിഭാഗത്തിലാണ് ഇത്തവണ ഹിരോഷി ഒളിംപിക്‌സിലെത്തുന്നത്. സ്വര്‍ണ്ണ മെഡല്‍ തന്നെ നേടി ഒളിംപിക്‌സിനോട് വിടപറയാനുള്ള തയ്യാറെടുപ്പിലാണ് എഴുപത്തിയൊന്നുകാരനായ ഈ താരം.

Malayalam news

Kerala news in English