എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി; പിടികൂടിയത് സ്വകാര്യ ആശുപത്രിയുടെ സമീപത്ത് നിന്ന്
എഡിറ്റര്‍
Monday 15th May 2017 9:29pm

കോഴിക്കോട്: നഗരത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ പിടികൂടി. സ്വകാര്യ ആശുപത്രിയുടെ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് അസാധു നോട്ടുകള്‍ പിടികൂടിയത്.


Don’t Miss:  ‘യോഗി തെറിക്കുമോ?’; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി; എ.ജിയില്‍ നിന്ന് വിശദീകരണം തേടി കോടതി


സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണെന്നാണ് അറിയേണ്ടത്. ഇയാളോടൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisement