ന്യൂദല്‍ഹി: ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ 46,000 കോടിയുടെ വ്യാപാര കരാറില്‍ ഒപ്പിവെക്കും. കരാര്‍ വഴി 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.