Categories

ഒബാമ ഇന്ന് ജക്കാര്‍ത്തയിലേക്ക്

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മടങ്ങും. ഇന്തോനേഷ്യ സന്ദര്‍ശനമാണ് അടുത്ത പരിപാടി. രാവിലെ അദ്ദേഹം ജക്കാര്‍ത്തയിലേക്ക് പോകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.