മുംബൈ: ഒബാമയുടെ പ്രസംഗം നിരാശാജനകമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് നിരാശാജനകമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
താജ് ഹോട്ടലില്‍ ഇന്നു ഉച്ചയ്ക്കുശേഷമാണ് ഒബാമ പ്രസംഗിച്ചത്. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് വാചാലനായ ഒബാമ പാക്കസ്ഥാന്റെ പങ്കിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഇതാണ് ബി.ജെ.പി നേതാക്കളെ വേദനിപ്പിച്ചത്. 

അമേരിക്കയുടെ വ്യാപാരതാല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.