Categories

ജോര്‍ജിയയില്‍ ഒബാമയെ ‘തൂക്കിലേറ്റി’

obama-hangingജോര്‍ജിയ: അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ കോലം നിര്‍മ്മിച്ച് തൂക്കിലേറ്റി. അതും മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറിന്റെ സ്വന്തം നഗരമായ ജോര്‍ജിയയില്‍. നീളം കൂടിയ രൂപം കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കോലത്തില്‍ ഒബാമയെന്ന് എഴുതിയിട്ടുമുണ്ട്.

ഒരു കെട്ടിടത്തിന്റെ ചമുരിനോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ‘ഒബാമ’യെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വാഷിങ്ടണ്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.