ഇറാന്‍ പ്രശ്‌നം ബരാക് ഒബാമയുമായി ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലെത്തി. ഇറാനുമേല്‍ സൈനിക നീക്കം വേണമെന്ന ആവശ്യമാകും ഇസ്രയേല്‍ പ്രധാനമായും ഉന്നയിക്കുക. ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കയുടെ പിന്തുണ നേടുക എന്നതാണ് ചര്‍ച്ചയിലൂടെ നെതന്യാഹു ലക്ഷ്യമിടുന്നത്.

Malayalam news

Kerala news in English