തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നേമത്ത് മല്‍സരിക്കുമെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി.

മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്ന് രാജഗോപാല്‍ പറഞ്ഞു. അതിനിടെ മറ്റ് മണ്ഡലങ്ങളില്‍ ആരെല്ലാം മല്‍സരിക്കണമെന്ന കാര്യം ഉടനേ പ്രഖ്യാപിക്കുമെന്നാണ് സൂചന.