Categories

ആ­ണ­വ­ബാ­ധ്യ­താ ബില്‍: പാര്‍­ല­മെന്റ് ഉ­ച്ചവ­രെ നിര്‍­ത്തിവച്ചു

ന്യൂ­ദല്‍ഹി: ആ­ണ­വ­ബാ­ധ്യ­താ ബില്ലി­നെ­ക്കു­റി­ച്ച് ന­ട­ന്ന ചര്‍­ച്ച­യില്‍ പാര്‍­ലമെന്റില്‍ ബ­ഹളം. ആര്‍ ജെ ഡി , എല്‍ ജെ പി അം­ഗ­ങ്ങ­ളാ­ണ് ബ­ഹ­ള­മു­ണ്ടാ­ക്കി­യ­ത്. ഷൊ­റാ­ബു­ദ്ദീന്‍ കേ­സില്‍ അ­മി­ത് ഷാ­യെ ര­ക്ഷ­പ്പെ­ടു­ത്തു­വാ­നാ­ണ് ബി ജെ പി ബില്ലി­നെ പി­ന്തു­ണ­യ്ക്കു­ന്ന­തെ­ന്ന് ലാ­ലു­പ്ര­സാ­ദ് യാദ­വ് ആ­രോ­പി­ച്ചു.

ആര്‍ ജെ ഡി­യു­ടെ ആ­രോ­പ­ണ­ത്തി­നെ­തി­രേ ബി ജെ പി അം­ഗ­ങ്ങള്‍ പ്ര­തി­ഷേ­ധ­ി­ച്ച­തോ­ടെ സ­ഭ ശ­ബ­്­ദാ­യ­മാ­ന­മാ­യി. ന­രേന്ദ്ര­മോ­ഡി­ക്കെ­തി­രേ തെ­ളി­വി­ല്ലെ­ന്ന പ­ത്ര­റി­പ്പോര്‍­ട്ട് ഉ­യര്‍­ത്തി­ക്കാ­ട്ടി­യാ­ണ് ലാ­ലു വിഷ­യം ഉ­ന്ന­യി­ച്ചത്. ബഹ­ളം അ­നി­യ­ന്ത്രി­ത­മാ­യ­തോ­ടെ രാ­ജ്യ­സ­ഭ ഇ­ന്ന­ത്തേക്കും ലോക­സ­ഭ ഉ­ച്ച­വ­രെയും നിര്‍­ത്തി­വ­ച്ചു.

അ­തി­നി­ടെ ബില്ലു­മാ­യി ബ­ന്ധ­പ്പെ­ട്ട ശു­പാര്‍­ശ­കള്‍ ശാ­സ്­ത്ര­സാ­ങ്കേതി­ക സ്റ്റാന്‍­ഡിം­ഗ് കമ്മ­റ്റി രാ­ജ്യ­സ­ഭ­യില്‍ സ­മര്‍­പ്പി­ച്ചി­ട്ടുണ്ട്. സു­പ്രധാ­ന ഭേ­ദഗ­തി അടക്കം ഏ­ഴു ശു­പാര്‍­ശ­കളും ബി ജെ പി അം­ഗീ­ക­രി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.