Categories

ആ­ണ­വ­ബാ­ധ്യ­താ ബില്‍: സ്­പീ­ക്കര്‍ സര്‍­വ്വ­കക്ഷി­യോ­ഗം വി­ളി­ച്ചു

ന്യൂ­ദല്‍ഹി: ആ­ണ­വ­ബാ­ധ്യ­താ ബില്‍ ഇ­ന്ന് ലോ­ക­സ­ഭ­യില്‍ അ­വ­ത­രി­പ്പി­ക്കാ­നി­രി­ക്കെ സ്­പീ­ക്കര്‍ മീ­രാ കു­മാര്‍ സര്‍­വ്വ­ക­ക്ഷി­യോ­ഗം വി­ളിച്ചു. ന­ട­പ്പു­സ­മ്മേ­ള­ന­ത്തി­ന്റെ ശേ­ഷി­ക്കു­ന്ന ദി­ന­ങ്ങള്‍ സു­ഗ­മ­മാ­യി ന­ട­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് സര്‍­വ്വ­ക­ക്ഷി­യോ­ഗം വി­ളി­ച്ചി­രി­ക്കു­ന്ന­ത്.

നേര­ത്തെ ആ­ണ­വ­ബാ­ധ്യ­താ ബില്‍, എം പി മാ­രു­ടെ ശ­മ്പ­ള­വര്‍­ധ­ന ബില്‍, വി­ല­ക്ക­യ­റ്റം എ­ന്നീ വി­ഷ­യ­ങ്ങ­ളില്‍ പ­ല­ദി­വ­സ­ങ്ങ­ളിലും സ­ഭ പൂര്‍­ണ­മായും ത­ട­സ്സ­പ്പെ­ട്ടി­രുന്നു. അ­തി­നി­ടെ രാ­ജ്യ­സ­ഭാ­സ­മ്മേളനം ഈ മാ­സം 31വ­രെ നീ­ട്ടാന്‍ തീ­രു­മാ­നി­ച്ചി­രുന്നു. ഈ സാ­ഹ­ച­ര്യ­ത്തില്‍ ലോ­കസ­ഭാ സ­മ്മേള­നം നീ­ട്ടു­ന്ന കാ­ര്യവും സര്‍­വ്വ­കക്ഷി­യോ­ഗ­ത്തില്‍ ചര്‍­ച്ച ചെ­യ്‌­തേ­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.