Administrator
Administrator
എന്‍.എസ്.എസ് ഓഫീസിന് നേരെ വീണ്ടും ആക്രമണം
Administrator
Thursday 5th May 2011 10:50am

nss office attackedആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും എന്‍.എസ്.എസ് ഓഫീസിന് നേര്‍ക്ക് ആക്രമണം. പുന്നപ്രയിലെ കരയോഗം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെ ജില്ലയിലെ ചെറുവാരാണം, ചാരമംഗലം, മുഹമ്മ എന്നിവിടങ്ങളിലെ കരയോഗം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

എന്‍.എസ്.എസ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് എന്‍.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

Advertisement