മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, എന്നീ ഒന്നാം വര്‍ഷ ബി.ടെക് ക്ലാസുകളിലേക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍. ഫോണ്‍: 04865-232989, 230606

ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 14 ന് നടക്കും.
എന്‍.ആര്‍.ഐ റാങ്ക് ലിസ്റ്റും വിശദവിവരങ്ങളും www.sctce.ac.in ല്‍ ലഭ്യമാണ്.