Categories

മാ­നം കാ­ക്കല്‍ കൊ­ല ത­മി­ഴ്‌­നാ­ട്ടിലും

ശി­വ­ഗം­ഗ: കു­ടും­ബ­ങ്ങ­ളു­ടെ നിര്‍­ബ­ന്ധ­ത്തി­ന് വഴ­ങ്ങി ന­ടത്തി­യ വി­വാ­ഹ­ത്തി­ന് ശേ­ഷം പ­ഴ­യ കാ­മുക­ന്റെ കൂ­ടെ താ­മ­സി­ച്ച സം­ഭ­വ­ത്തില്‍ കാ­മു­കനും പെണ്‍­കു­ട്ടിക്കും നേരെ പെണ്‍­വീ­ട്ടു­കാ­രു­ടെ ആ­ക്ര­മണം. കാ­മു­കന്‍ കൊല്ല­പ്പെ­ട്ടു, പെണ്‍­കു­ട്ടി­യെ ഗു­രു­ത­രമാ­യ പ­രി­ക്കു­ക­ളോ­ടെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

18 വ­യ­സു­കാ­രി മേ­ന­ക വീ­ട്ടു­കാ­രു­ടെ നിര്‍­ബ­ന്ധ­ത്തി­ന് വഴ­ങ്ങി കാ­ളി­ദാ­സു­മാ­യി വി­വാ­ഹം ക­ഴി­ക്കു­ക­യാ­യി­രുന്നു. എ­ന്നാല്‍ ഒ­രു മാ­സ­ത്തിന­കം മേ­നക­യെ കാ­ണാ­തായി. വീ­ട്ടു­കാര്‍ അ­ന്വേ­ഷി­ച്ച­പ്പോള്‍ മേ­ന­ക പ­ഴ­യ കാ­മു­കന്‍ ശി­വ­കു­മാറി­നൊ­പ്പം മാ­ന­ദുരൈ പ­ട്ട­ണ­ത്തി­ന­ടുത്ത് താ­മ­സി­ക്കു­ക­യാ­ണെ­ന്ന് മ­ന­സി­ലായി.

ഇ­രു­വ­രെയും ശി­വ­ഗം­ഗ­യി­ലേ­ക്ക് വി­ളി­ച്ചു വ­രുത്തി­യ വീ­ട്ടു­കാര്‍ ശി­വ­കു­മാ­റി­നെ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. മേ­നക­ക്ക് ആ­ക്ര­മ­ണ­ത്തില്‍ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­താ­യി പോ­ലീ­സ് പ­റഞ്ഞു. എ­ന്നാല്‍ ഇ­ത് മാ­നം കാ­ക്കല്‍ കൊ­ല­യ­ല്ലെന്നും ഇ­രു­വരും ഒ­രേ ജാ­തി­ക്കാ­രാ­ണെന്നും പോ­ലീ­സ് പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.