ന്യൂദല്‍ഹി: അന്യസംസ്ഥാന ലോട്ടറി കേസില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്കും മേഘാ ഡിസ്ട്രിബ്യുട്ടേഴ്‌സിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.

മുന്‍കൂര്‍ നികുതി വാങ്ങാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നോട്ടീസ്.