Administrator
Administrator
മ­ന്ത്രി രാ­ജേ­ന്ദ്ര­ന് നോ­ട്ടീസ്
Administrator
Tuesday 20th July 2010 4:29pm

തി­രു­വ­ന­ന്ത­പു­രം: റ­വ­ന്യൂ­മന്ത്രി കെ പി രാ­ജേ­ന്ദ്ര­നെ­തി­രേ അ­വകാ­ശ ലം­ഘ­ന­ത്തി­ന് നോ­ട്ടീ­സ് നല്‍­കി. ജോസ­ഫ് എം പു­തു­ശ്ശേ­രി­ എം എല്‍ എയാ­ണ് സ്­പീ­ക്കര്‍­ക്ക് നോ­ട്ടീ­സ് നല്‍­കി­യ­ത്.

മു­ന്നാ­റില്‍ മു­ഖ്യ­മന്ത്രി ബോര്‍­ഡ് സ്ഥാ­പി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടുള്ള ചോ­ദ്യ­ത്തി­ന് തെ­റ്റി­ധ­രി­പ്പി­ക്കു­ന്ന രീ­തി­യില്‍ മ­റുപ­ടി നല്‍­കി­യെ­ന്നു കാ­ണി­ച്ചാ­ണ് നോ­ട്ടീ­സ് നല്‍­കി­യത്.

Advertisement