എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ 1820 ടാബ്ലറ്റ് വിപണിയിലേക്ക്
എഡിറ്റര്‍
Wednesday 13th November 2013 2:43pm

lumia-1820

നോക്കിയ ലൂമിയ 1820 അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തും.

8 ഇഞ്ച് ടാബ്ലറ്റിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തായിട്ടുണ്ട്.

വിന്‍ഡോസ് ആര്‍.ടി 8.1 ക്വാല്‍കോം പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫുള്‍ എച്ച്. ഡി റെസല്യൂഷന്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. നോക്കിയയുടെ ആദ്യ വിന്‍ഡോസ് ആര്‍.ടി ടാബ്ലറ്റായിരിക്കും ലൂമിയ 1820.

ലിറ്റ്‌റോ സ്‌റ്റൈല്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേക. ഇമേജുകള്‍ റീ ഫോക്കസ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത

Advertisement