ഹെല്‍സിങ്കി: നോക്കിയ വിന്‍ഡോസ് ഫോണായ ലൂമിയ 800 ന്റെ വില കുറക്കുന്നു. ഇത് കൂടാതെ മറ്റ് വിന്‍ഡോസ് ഫോണുകളുടേയും വില കുറക്കാനും നോക്കിയ തീരുമാനിച്ചിട്ടിട്ടുണ്ട്.

Subscribe Us:

എന്നാല്‍ എത്ര രൂപയാണ് കുറക്കുകയെന്ന് നോക്കിയ അറിയിച്ചിട്ടില്ല.

Ads By Google

ഉത്പന്നങ്ങളുടെ വിലകുറക്കുന്നത് ബിസിനസ്സിന്റെ ഭാഗമാണെന്നാണ് നോക്കിയ പറയുന്നതെങ്കിലും വിപണയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായാണ് നോക്കിയയുടെ നീക്കമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബുധനാഴ്ച്ചയാണ് നോക്കിയ രണ്ട് ലൂമിയ മോഡല്‍ പുറത്തിറക്കിയത്.