Categories

വി.എ­സി­ന് സീ­റ്റി­ല്ലെ­ന്ന് സെ­ക്ര­ട്ടേ­റി­യേറ്റ്; പി­ണ­റാ­യി മ­ത്സ­രിക്കും

തി­രു­വ­ന­ന്ത­പു­രം: നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ വി.എ­സ് അ­ച്യു­താ­നന്ദ­നെ മ­ത്സ­രി­പ്പി­ക്കേ­ണ്ടെ­ന്ന് സി.പി.ഐ.എം സംസ്ഥാ­ന സെ­ക്ര­ട്ടേ­റി­യേ­റ്റ് തീ­രു­മാ­ന­മെ­ന്ന് സൂചന. സി.പി.ഐ.എം സംസ്ഥാ­ന സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജയ­നെ മ­ത്സ­രി­പ്പി­ക്കാനും തീ­രു­മാ­ന­മാ­യി­ട്ടു­ണ്ടെ­ന്നാ­ണ് റി­പ്പോര്‍ട്ട്. സെ­ക്ര­ട്ടേ­റി­യേ­റ്റ് തീ­രു­മാ­നം വൈ­കീ­ട്ട് ന­ട­ക്കു­ന്ന് സംസ്ഥാ­ന സ­മി­തി­യില്‍ അ­വ­ത­രി­പ്പി­ക്കും.

അ­തേ­സമ­യം ജില്ലാ ഘ­ട­ക­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം കൂ­ടി കേ­ട്ട ശേ­ഷ­മാ­യി­രിക്കും ഇ­ക്കാ­ര്യ­ത്തില്‍ അന്തി­മ തീ­രു­മാ­ന­മെ­ടു­ക്കു­ക. ജില്ലാ ഘ­ട­ക­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം അ­റി­ഞ്ഞ ശേ­ഷം 16ന് വീണ്ടും സ്ംസ്ഥാ­ന സ­മി­തി ചേ­രും. ആ യോ­ഗ­ത്തില്‍ അന്തി­മ തീ­രു­മാ­ന­മെ­ടു­ക്കും.

സെ­ക്ര­ട്ടേ­റി­യേ­റ്റ് തീ­രു­മാ­നം 16ന് ന­ട­ക്കുന്ന സം­സ്ഥാ­ന സ­മി­തി അം­ഗീ­ക­രി­ക്കു­ക­യാ­ണെ­ങ്കില്‍ കേ­ര­ള­ത്തി­ല്‍ സി.പി.ഐ.എം രാ­ഷ്ട്രീ­യ­ത്തി­ന­കത്തും പു­റത്തും വന്‍ ച­ല­ന­ങ്ങ­ളാ­യി­രിക്കും അ­തു­ണ്ടാ­ക്കു­ക­യെ­ന്നാ­ണ് രാ­ഷ്ട്രീ­യ നി­രീ­ക്ഷ­കര്‍ വി­ല­യി­രു­ത്തു­ന്ന­ത്. 2006ലെ നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ വി.എ­സി­ന് സ്ഥാ­നാര്‍­ഥിത്വം നി­ഷേ­ധി­ച്ച­തി­നെ തു­ടര്‍­ന്ന് ഉ­യര്‍­ന്ന ശ­ക്ത­മാ­യ ജ­നകീ­യ വി­കാ­ര­ം പ­രി­ഗ­ണി­ച്ച് പാര്‍­ട്ടി­ക്ക് തീ­രു­മാ­നം മാ­റ്റേ­ണ്ടി വ­ന്നി­രുന്നു.

മു­ഖ്യ­മ­ന്ത്രിയാ­യ ശേ­ഷം പാര്‍ട്ടി ഔ­ദ്യോ­ഗി­ക നി­ല­പാ­ടു­ക­ളോ­ട് ശ­ക്ത­മാ­യി ക­ല­ഹി­ച്ച വി.എ­സിനെ അ­ടു­ത്ത ത­വ­ണ സി.പി.ഐ.എം പ­രി­ഗ­ണി­ക്കി­ല്ലെ­ന്നാ­യി­രു­ന്നു നേ­ര­ത്തെ­യു­ള്ള കണ­ക്ക് കൂട്ടല്‍. എ­ന്നാല്‍ അ­ടു­ത്ത കാ­ല­ത്താ­യി കേ­ര­ള­ത്തി­ലുണ്ടാ­യ രാ­ഷ്ട്രീ­യ സാ­ഹ­ചര്യം വീണ്ടും വി.എ­സ് കേ­ന്ദ്ര ബി­ന്ദു­വാ­കു­ന്ന ത­ര­ത്തി­ലേ­ക്ക് കാ­ര്യ­ങ്ങ­ളെ­ത്തി­ച്ചു.

വി.എ­സി­നെ മു­ന്നില്‍ നിര്‍­ത്തി­യാല്‍ വീണ്ടും അ­ധി­കാ­ര­ത്തി­ലേ­റാ­മെ­ന്ന സാ­ഹ­ചര്യം വ­രെ­യു­ണ്ടാ­യിട്ടും അ­ദ്ദേഹ­ത്തെ മാ­റ്റി നിര്‍­ത്താ­നു­ള്ള സെ­ക്ര­ട്ടേ­റി­യേ­റ്റ് തീ­രു­മാനം വ്യ­ക്ത­മാ­യ ക­ണ­ക്കു­കൂ­ട്ട­ലു­ക­ളോ­ടെ ത­ന്നെ­യാണ്. വി.എ­സി­ന്റെ നേ­തൃ­ത്വ­ത്തില്‍ എല്‍.ഡി.എഫ് വീണ്ടും അ­ധി­കാ­ര­ത്തി­ലെ­ത്തി­യാല്‍ പാര്‍­ട്ടി­ക്കു­ള്ളിലും വി.എ­സി­ന്റെ ശ­ക്തി വര്‍­ധി­ക്കു­മെന്ന് ഔ­ദ്യോഗി­ക പ­ക്ഷം ക­ണ­ക്കു­കൂ­ട്ടു­ന്നുണ്ട്.

ഭര­ണം വേണോ പാര്‍­ട്ടി­യു­ടെ നി­യ­ന്ത്രണം വേണോ എ­ന്ന ചോ­ദ്യ­മാണ് ഔ­ദ്യോ­ഗി­ക പ­ക്ഷ­ത്തി­ന് മു­ന്നി­ലു­ണ്ടാ­യി­രു­ന്നത്. അ­തില്‍ പാര്‍­ട്ടി­യു­ടെ നി­യ­ന്ത്രണം മ­തി­യെ­ന്ന നി­ല­പാ­ട് സ്വീ­ക­രി­ക്കു­ക­യാ­ണ് സി.പി.ഐ.എം എ­ന്നാ­ണ് സെ­ക്ര­ട്ടേ­റി­യേറ്റ് തീ­രു­മാ­നം വ്യ­ക്ത­മാ­ക്കു­ന്നത്.

29 Responses to “വി.എ­സി­ന് സീ­റ്റി­ല്ലെ­ന്ന് സെ­ക്ര­ട്ടേ­റി­യേറ്റ്; പി­ണ­റാ­യി മ­ത്സ­രിക്കും”

 1. ANIL BABU

  ഇതിലും നല്ലത് യു ഡീ എഫിന് വോട്ട് ചെയ്യാന്‍ തീരുമാനം എടുക്ക്ലയിരുന്നു…ഈ തീരുമാനം അങ്ങിനെയാണ് ഫലത്തില്‍ വരിക…ഈ വാര്‍ത്ത‍ ശെരി ആണെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ ധിക്കാരത്തിന് ചുട്ട മറുപടി നല്‍കും കേരള ജനത…

 2. jayesh

  പോടേ പിണറായി വിജയന്‍ അടുത്ത മുഖ്യമന്ത്രി

 3. BALAKRISHNAN

  ithu ekathipathyam.kerala janatha sahikkilla,Ithinete prathyghatham rookshamaayirikkum

 4. Abdulla

  മുഖ്യ മന്ത്രി സ്ഥാനം വിണ്ടും കന്നുരിലെക്ക്

 5. jayesh

  പിണറായിക്ക് എന്താ കൊഴപ്പം ,രിലയനസിന്റെ പിന്തുണ ഇല്ലാത്തതോ

 6. jayesh

  പിണറായി വിജയന്‍ സിന്താബാദ്‌

 7. ജെസ്സി ഓവൻസ്

  തെറ്റിധാരണ പരത്തുന്ന വാർത്തകൾ കൊടുക്കാതിരിക്കുക…. സി പി ഐ എം സ്താനാർഥി നിർണയത്തെ പറ്റി ഇതുവരെ ഒന്നും പരഞ്ഞിട്ടീല്ലാ‍… മനപൂർവം ഇത്തരം വാർത്തകൾ പടച്ചു വിടുന്നത് കോൺഗ്രസ്സിനെ സഹായിക്കാനണു എന്നു മനസ്സിലാക്കി അർഹിക്കുന്ന അവഞ്ജയോടെ ഇത്തരം വാർത്തകൾ തള്ളിക്കളയുക….

 8. adbul rahiman

  അടിസ്ഥാനം ഇല്ലാത്ത് വാര്‍ത്ത‍

 9. pandalamshaji

  അടിസ്ഥാനം ഇല്ലാത്ത് വാര്‍ത്ത‍ …..സി പി ഐ എം തിരുമാനിക്കും പാര്‍ട്ടി കാര്യം ….

 10. kerala muslim

  വവെ ആസ് വരണം പിണറായ വന്നാല്‍ കുഞ്ഞാലികുട്ടി രക്ഷപെടും പിണറായ വന്നാല്‍ ജികില്ല ഉറപ്പു

 11. kunhammedkoorachundu

  കുറച്ചു കൂടി മാന്യമായി വാര്‍ത്ത‍ കൊടുക്കാമായിരുന്നു ;;;നിങ്ങള്‍ക് വാര്‍ത്ത‍ തരുന്നവര്‍ തല നേരെ നില്കുന്നവരാണോ ????വാര്‍ത്തകള്‍ വായിക്കുന്ന ജനത്തിന് അത് മറക്കാനുള്ള സമയം ഒരു അഴ്ച്ചയാണോ ;;;വിണ്ടും തെരുവില്‍ ഒരു ജത നടക്കട്ടെ എന്നാ കുബുധിയില്‍ നിന്നാണ് ഇപ്പോഴത്തെ വാര്‍ത്ത‍ ;;ഒരു പിണറായി വിരുദ്ധ മണിയ വളര്‍ത്തി കൊണ്ട് വരന്‍ അല്ലെ ;;;

 12. kerala muslim

  വി എസ തന്നെ വരണം പിണറായ വന്നാല്‍ കുഞ്ഞാലികുട്ടി ശിസ്കില

 13. Com. Nithish

  പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനെ ദൈവത്തിന് പോലും നന്നാക്കാന്‍ പറ്റിയെന്നു വരില്ല ………….. സത്യത്തിന്റെ കോടതി പിണറായിക്ക് എന്നേ ശിക്ഷ വിധിച്ചു കഴിഞ്ഞു …… അധികാരവും പണവും കൊണ്ട് സത്യത്തെ വിലക്ക് വാങ്ങാന്‍ പ്രാപ്തിയുള്ള പിണറായിക് ഈ തിരെഞ്ഞെടുപ് വെറും കുതിര കച്ചവടമാണ് എന്ന് കേരള ജനതക്ക് അറിയാം ……..

 14. manimala babu

  അടിസ്ഥാനം ഇല്ലാത്ത് വാര്‍ത്ത‍:
  പിന്നെ എന്തുകൊണ്ട് വി എസ്‌ നു സീറ്റ്‌ പ്രഖിയാപിക്കാത്തത് !!!!!!!!!!!!!!1

 15. Rajesh kumar

  എന്നാല്‍ എ കെ ജി സെന്‍റെര്‍ ജനങ്ങള്‍ ഇടിച്ചു നിരത്തും

 16. ASEES

  Maram chaaaari ninnavan pennum kondu poyi?????

 17. ഷിനു അവോലം

  ഈ വാര്‍ത്ത തെറ്റായിരിക്കാന്‍ തന്നെയാണ് സാധ്യത..

 18. kunhammedkoorachundu

  ഭാവനകള്‍ മാത്രമല്ല വര്തയവുന്നത് ;;;ചിലരുടെ അജണ്ടകള്‍ കൂടിയാണ് ;;;പാര്‍ടിതിരുമാനം എടുക്കാത്ത ഒരു കാര്യം വര്തയകുന്നത് ഇത്തരം അജണ്ട നിര്മാതകളുടെ താല്‍പര്യത്തിനു വേണ്ടി മാത്രമാണ് വി എസ ഇറങ്ങി വരുന്നതും കത്ത് പുറത്തു ഇറങ്ങി നില്‍കുന്ന ചില അരാഷ്തൃയം ബാധിച്ച കുബുധികളാണ് വാര്‍ത്തക്ക് പിന്നില്‍ എന്ന് ധരിച്ചാല്‍ തെറ്റ് ;;;;രാഷ്ട്രിയ കൂട്ടികൊടുപ്പിനു ആചാരം വാങ്ങിയവരും ഇതിനു പുറകില്‍ ഉണ്ടാവും നിങ്ങള്‍ക് രസികത വാര്‍ത്ത‍ വരും ദിവസം വരും അപ്പോള്‍ ഒരു കഷണം തുണി കരുതണം അത് നാണം മറക്കാന്‍ അല്ല അത് നിങ്ങള്‍ക് നഷ്ട്ടപ്പെട്ടിട്ടു കാലം കുറച്ചായല്ലോ ;;;ഇനി മുഖം പൊത്തി നടക്കാം ;;ജനം വിളിച്ചു പറയട്ടെ നിങ്ങള്‍ക് തുനിയില്ലെന്നു ;;;;;

 19. anoob

  തെറ്റിധാരണ പരത്തുന്ന വാർത്തകൾ കൊടുക്കാതിരിക്കുക…. സി പി ഐ എം സ്താനാർഥി നിർണയത്തെ പറ്റി ഇതുവരെ ഒന്നും പരഞ്ഞിട്ടീല്ലാ‍… മനപൂർവം ഇത്തരം വാർത്തകൾ പടച്ചു വിടുന്നത് കോൺഗ്രസ്സിനെ സഹായിക്കാനണു എന്നു മനസ്സിലാക്കി അർഹിക്കുന്ന അവഞ്ജയോടെ ഇത്തരം വാർത്തകൾ തള്ളിക്കളയുക ഡൂല്‍ ന്യുസിന്റെത് നിലവാരം കുറഞ്ഞ ഭാവന….

 20. anoob

  സിപിഎം സ്ഥാനര്തികളെ ഓരോരുത്തര്‍ക്ക് തോനുന്ന പോലല്ല നിസ്ച്ചയികുക… അത് വിസദമായ ചര്‍ച്ചകള്‍ക് ശേഷമേ ഉണ്ടാകു… ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തി സിപിഎം വലിയ പ്രശ്നത്തില്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ നിരാസരാകും….

 21. SADIKALI CM

  ഹഹഹഹഹഹഹാഹാ …ഇതുപോലെ പോളിവാര്‍ത്ത കൊടുക്കാന്‍ പറ്റിയ വാര്‍ത്ത പത്രിക തന്നെയിത് … പാര്‍ട്ടി കാര്യം പാര്‍ട്ടി പറയുന്നതുവരെ, നിങ്ങള്ക്ക് തോന്നുന്നതുപ്പോലെ എഴുതാം യുഡിഎഫ് കാര്‍ക്ക് കുറച്ചു സമാധാനമാകട്ടെ.

 22. shibin

  ഏഷ്യാനെറ്റ്‌ സര്‍വേ ഫലം…യു.ഡി.എഫ് അതികാരത്തിലേക്ക് …………..

 23. rafeek

  ഈ മന്തന്മാര്‍ ഒരുകാര്യം
  തിരിച്ചറിയണം ഇവര്‍ വിജാരിച്ചാല്‍ കമ്മ്യുനിസ്റ്റുപാര്‍ട്ടിയെ

  തകര്‍ക്കാന്‍ കഴിയില്ല. കമ്മ്യുനിസ്റ്റുപ്രസ്ഥാനവും പ്രത്ത്യായശാസ്ത്രവും നിലനില്‍ക്കുന്നത് ലക്ഷക്കണക്കായ സഖാക്കളിലുടെയാണ്. ഈ മഹാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവര്‍ ചരിത്രത്തിന്റെ ചവറ്റുകോട്ടയിലേക്ക് വലിചെരിയപ്പെടും. കമ്മ്യുനിസ്റ്റുകാരന്‍ ജനതയാല്‍ വാരിപുണരപ്പെടും. കമ്മ്യുനിസ്റ്റുകാരായി നടിച്ചവര്‍ ജനതയാല്‍ തിരസ്ക്കരിക്കപ്പെടും…………….. പക്ഷെ ഞാന്‍ ഇനിയും പ്രദിക്ഷയുള്ളവനാണ്, കമ്മ്യുനിസ്റ്റുകാരെ കമ്മ്യുനിസ്റ്റുകാരന്‍ അവിശ്വസിക്കാന്‍ സദിക്കില്ലല്ലോ.

 24. shiju

  വി എസ് നു സീറ്റ് കൊടുക്കുന്നത് പാര്‍ട്ടി തീരുമാനിക്കും ..അങ്ങനെ ഒരാളിലേക്കു പാര്‍ട്ടിയെ ചുരുക്കാന്‍ ആരെയും സി പി എം അനുവദിക്കരുത് .അതല്ല സി പി എം എന്ന് തെളിയിക്കേണ്ട ബാധ്യത സി പി എം നേതൃത്വത്തിനുണ്ട് …

 25. unnipallipatt

  4 years and 9 months slept or party put seal on his mouth. Now he want again to bullshit us. let him sleep in the home. Let Pinarayi contest the election. UDF wants 3 / 4 majority in the elections

 26. balan

  അച്ചുത്നന്തന്‍ മുഖ്യ മന്ത്രി സ്ഥാനത്തെ മത്സരിച്ചാല്‍ വോട്ട് ചെയാം .

 27. Ravi Kumar

  കോണ്‍ഗ്രെസ്സ്നെക്കാള്‍ അധപ്പതിച്ച്ച പാര്ടിയാകാന്‍ തയ്യാറെടുക്കുന്ന സിപിഎം അതിന്റെ നിലനില്‍ക്കുന്ന നേത്രുതമായി മുന്പോട്ടുപോയാല്‍ എല്ലാ ഇടതുപക്ഷ മൂല്യങ്ങളും കുഴിച്ചുമൂടും. തൊഴിലാളിവര്‍ഗ താല്പരിയം മുതലാളിവര്ഗ താല്പരിയത്തിനു വഴിമാറും. ഇപ്പോഴുള്ള നേത്രുതത്തിനു ദാസ്യ വേല ചെയ്യുന്നവരാണ് അതിനെ അനുകൂലിക്കുന്നതു അവര്‍ക്കെന്തിലും എച്ചില്‍ കഷണമോ ആനുകൂല്യങ്ങളോ കിട്ടുന്നുണ്ടാകും. അതുമല്ലങ്കില്‍ ഏതെങ്കിലും റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സിലോ സര്‍കാര്‍ കൊണ്ട്രക്ടിലും കണ്നുണ്ടാകും അതുമല്ലങ്കില്‍ ഏതെങ്കിലും കേസില്‍ നിന്നും ഒഴിവാക്കി കിട്ടനുണ്ടാകും. അല്ലാത്തവരാരും പിണറായിയെ കമ്മ്യൂണിസ്റ്റ്‌ കാരനായി അങ്ങികരിക്കില്ല. അതുമല്ലങ്കില്‍ അവര്‍ക്ക് കമ്മ്യുണിസം എന്തെന്നറിയില്ല. സ്ഥാപിത താല്പരിയം സംരഷിക്കുകയല്ല കമ്മ്യൂണിസം. അതിനുഒരു ലക്‌ഷ്യം ഉണ്ട് അതെല്ലാ ജനങ്ങള്‍ ഉടെയും വിമോചനം ആണ് കാംഷിക്കുന്നത്. കേരള ജനത ഇന്നൊരു പ്രതിസന്തിയില്‍ ആണ്. ആരെയും തിരഞ്ഞെടുക്കാന്‍ കഴിയാത്ത പ്രതിസന്ധി അധപ്പതിച്ച യുടിഫ്നെ അധികാരത്തില്‍ എട്യാല്‍ പിള്ളമാരും, മാണിയും, ജേകബ്, കുഞ്ഞാലിക്കുട്ടി അങ്ങനെ പലരും തഴച്ചു വളരും. എല്ടിഎഫ് പിണറായി നയിച്ചാല്‍ യുഡിഎഫ് ന്റെ വേറൊരു പതിപ്പായിരിക്കും കേരളം ഭരിക്കുക മറ്റൊന്ന് അറുപിന്തിരിപ്പനായ ബിജെപി ആണ് അതിനുമപ്പുറം ആകും. കേരളത്തിന്റെ വിധി എന്തായാലും അധോഗധി എന്നുമാത്രം പറയാം വികസനം വികസനം എന്ന് പറയുന്നവര്‍ നാടിന്റെ വികസന തല്പരരോന്നുമല്ല അവര്‍ പറയ്ന്നത് അവരുടെമാത്രം വികസനം ആണ്. അവര്‍ക്ക് വികസനത്തെ കുറിച്ചൊന്നും അറിയില്ല ആരോപറഞ്ഞു കേള്‍ക്കുന്നത് അങ്ങനെ പുലമ്പുന്നു. ഇന്ന് ആഗോള തലത്തില്‍ നടക്കുന്ന വികസനം പാവപ്പെട്ടവനെയും സാധാരണ കാരനേയും അതിനു പുറത്താക്കുന്ന വികസനം ആണ് ആ വികസനം കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടും എന്ന് chinthikkunnathu verum dhivaswapnam aayirikkum.

 28. Binu S Nair

  തെറ്റായ റിപ്പോര്‍ട്ട്‌. വി എസ മത്സരിക്കും. സംശയമുണ്ടെങ്കില്‍ ഇത് നോക്കൂ…
  http://blivenews.com/news/scoop/1284-v-s-should-be-a-candidate-in-assembly-election

 29. kiran thomas

  ഗോള്‍ഫ് കളിക്കുന്ന സമ്പന്ന ക്ലബില്‍ അംഗത്വമുള്ള മകനെ പുകഴ്കത്തിപ്പറയുന്ന വി.എസിന്റെ പ്രസ്താവന ഇന്ത്യാവിഷനില്‍ ആരും കണ്ടില്ലെ ആവോ? മകന്‌ പാര്‍ട്ടി അംഗത്വമുണ്ട് എന്നതും മറക്കാതിരിക്കുക. സ്വന്തം വീട്ടിലെ കമ്യൂണിസ്റ്റ് പുത്രനെ പുകഴത്തിപ്പറയുന്ന മുഖ്യമന്ത്രി സൂര്യ തെജസു തന്നെ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ