എഡിറ്റര്‍
എഡിറ്റര്‍
നെല്‍പ്പാടങ്ങള്‍ നികത്തുന്ന നിയമമുണ്ടാകില്ല: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 27th October 2012 3:56pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി നെല്‍പ്പാടങ്ങള്‍ നികത്തുന്ന നിയമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെല്‍പ്പാടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുട ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടൂള്ളൂവെന്നും നെല്‍പ്പാടങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

Ads By Google

കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും നെല്‍പ്പാടങ്ങള്‍ കര്‍ഷകന്‍ മാത്രമേ വാങ്ങാവൂ എന്ന ഭേദഗതി കൊണ്ടുവരുമെന്നും ്‌ദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement