<object classid=’clsid:d27cdb6e-ae6d-11cf-96b8-444553540000′ codebase=’http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=8,0,0,0′ width=’640′ height=’360′ id=’IBNLive’ align=’middle’><param name=’allowScriptAccess’ value=’always’ /><param name=’allowFullScreen’ value=’true’ /><param name=’movie’ value=’http://features.ibnlive.in.com/videos/embed/151961/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D359A7C37F771F369A6B5F3717FD6260C0790A5FACFB75974C87F3C5/05_2011/ah_ahmadi_tictac1_271x181.jpg’ /><param name=’quality’ value=’high’ /><param name=’bgcolor’ value=’#ffffff’ />    <embed src=’http://features.ibnlive.in.com/videos/embed/151961/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D359A7C37F771F369A6B5F3717FD6260C0790A5FACFB75974C87F3C5/05_2011/ah_ahmadi_tictac1_271x181.jpg’ quality=’high’ bgcolor=’#ffffff’ width=’640′ height=’360′ name=’IBNLive’ align=’middle’ allowScriptAccess=’always’ allowFullScreen=’true’ type=’application/x-shockwave-flash’ pluginspage=’http://www.macromedia.com/go/getflashplayer’ /></object>

ഇത്  ഒരു വലിയ ദുരന്തമായിരുന്നു. ദുരന്തബാധിതര്‍ക്ക് മതിയായ നീതി നല്‍കാന്‍ നിയമത്തിന് കഴിഞ്ഞില്ല എന്നതില്‍ എനിക്ക് വ്യക്തിപരമായി വിഷമമുണ്ട്. എന്നാല്‍ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. പരോക്ഷമായ ഉത്തരവാദിത്തം ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. (vicarious liabiltiy) . ഞങ്ങളെല്ലാവുരം കാറിലുണ്ടായിരിക്കെ എന്റെ ഡ്രൈവര്‍ വാഹനം അപകടത്തില്‍പെടുത്തിയതുകാരണം ജീവഹാനിയുണ്ടായെന്നു വയ്ക്കുക. ഈ സാഹചര്യത്തില്‍ 304 (രണ്ടാം ഭാഗം) പ്രോസിക്യൂഷന് വിധേയനാവണമെന്ന ബാധ്യത എനിക്കില്ല.