എഡിറ്റര്‍
എഡിറ്റര്‍
തെളിവില്ല; ടി.പി സെന്‍കുമാറിനെതിരായ ആറ് പരാതികളിലും കഴമ്പില്ലെന്ന് കോടതിയില്‍ വിജിലന്‍സ്
എഡിറ്റര്‍
Saturday 3rd June 2017 6:54pm

തിരുവനന്തപുരം: ഡി.ജി.പി ടി.പിസെന്‍കുമാര്‍ ഐ.പി.എസിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. അധികാര ദുര്‍വിനിയോഗം ആരോപിച്ചുള്ള ആറ് പരാതികളിലും കഴമ്പില്ലെന്നും തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് അറിയിച്ചു.


Also Read: മലയാളിയുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുകുത്തി ടൈംസ് നൗ; കേരളത്തെ പാകിസ്ഥാനെന്നു വിളിച്ചതിന് മാപ്പു ചോദിച്ച് ചാനല്‍


സെന്‍കുമാറിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് വിജിന്‍സ് തങ്ങളുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. വിവിധ തസ്തികകളില്‍ ആയിരിക്കുമ്പോള്‍ ടി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, ഈ ആരോപണങ്ങളെ കുറിച്ചെല്ലാം നേരത്തെ തന്നെ അന്വേഷണം നടത്തിയതാണെന്നും അവയില്‍ കഴമ്പില്ലെന്നും വിജലന്‍സ് കോടതിയെ അറിയിച്ചു.

Advertisement