Categories

ഭ­ക്ഷ­ണ­മു­ണ്ടാ­ക്കാന്‍ ദ­ലി­തു­കള്‍ വേ­ണ്ട; സ്­കൂ­ളി­നു മു­മ്പില്‍ മാ­താ­പി­താ­ക്ക­ളു­ടെ പ്ര­ക്ഷോഭം

ലഖ്‌നോ: ദ­ലി­ത് മു­ഖ്യ­മന്ത്രി ഭ­രി­ക്കുന്ന ഉ­ത്ത­രേ­ന്ത്യ­യില്‍ ജാ­തി­വി­ദ്വേഷം മ­റ­നീ­ക്കി പുറ­ത്തു വ­രുന്നു. ഉ­ച്ചഭ­ക്ഷ­ണ പ­ദ്ധ­തി­പ്ര­കാ­രം യു പി­യി­ലെ സ്­കൂ­ളിള്‍ ഭ­ക്ഷ­ണ­മു­ണ്ടാ­ക്കി­യി­രു­ന്ന­ത് ദ­ലി­തയാ­ണെ­ന്നു തി­രി­ച്ച­റി­ഞ്ഞ മാ­താ­പി­താ­ക്കള്‍ സ്­കൂ­ളി­നു മു­മ്പി­ല്‍ പ്ര­ക്ഷോ­ഭം ന­ടത്തി.

ഉ­ത്തര്‍പ്ര­ദേ­ശി­ലെ റാം­ഭാ­യി ജില്ല­യി­ലെ വെറും 191 കു­ട്ടി­കള്‍ പഠി­ക്കു­ന്ന സ്­കൂ­ളി­ലാ­ണ് സം­ഭവം. ഇ­വി­ടു­ത്തെ ഭൂ­രിപ­ക്ഷം കു­ട്ടി­കളും ഉ­യര്‍­ന്ന ജാ­തി­യില്‍­പ്പെ­ട്ട­താ­ണ്. ദ­ലി­തയായ പാ­ച­ക­കാ­രി ഉ­ണ്ടാക്കി­യ ഭക്ഷ­ണം ക­ഴി­ക്കാന്‍ ഇ­വര്‍ വി­സ­മ്മ­തി­ക്കു­ക­യാ­യി­രുന്നു.
നാ­ലു­ദിവ­സം മു­മ്പാ­ണ് സ്­കൂള്‍ അ­ധി­കൃ­തര്‍ ശാ­ന്തി­യെ പാ­ച­ക­കാ­രി­യാ­യി നി­യോ­ഗി­ച്ചത്. എ­ന്നാല്‍ ഇ­വര്‍ ദ­ലി­ത് വി­ഭാ­ഗ­ത്തില്‍­പ്പെ­ട്ട­വ­രാ­ണെ­ന്നു ക­ണ്ടെത്തി­യ കു­ട്ടി­കള്‍ ത­ങ്ങ­ളു­ടെ മാ­താ­പി­താ­ക്ക­ളോ­ടു പ­രാ­തി­പ്പെ­ടു­ക­യാ­യി­രുന്നു.

കാ­ല­ങ്ങ­ളാ­യി നി­ല­നില്‍­ക്കു­ന്ന ജാ­തി­വ്യ­വ­സ്ഥ­യില്‍ മാ­റ്റം വ­രു­ത്തു­ന്ന­തില്‍ കോ­പി­ഷ്ഠരാ­യ മാ­താ­പി­താ­ക്കള്‍ സ്­കൂള്‍ വ­ള­യു­ക­യാ­യി­രുന്നു. അ­നി­ഷ്ട­സം­ഭ­വ­ങ്ങള്‍ ഭയ­ന്ന് പ്രിന്‍­സി­പ്പല്‍ രം­ഗം വിട്ടു.

ഭക്ഷ­ണം കി­ട്ടി­യാ­ലും ഇ­ല്ലെ­ങ്കിലും ത­ങ്ങ­ളു­ടെ മ­ക്ക­ളെ മ­റ്റു­സ്­കൂ­ളു­ക­ളില്‍ ചേര്‍­ക്കു­മെന്നും എ­ന്നാലും കു­ട്ടിക­ളെ ഇ­വി­ടെ പഠി­പ്പി­ക്കി­ല്ലെന്നും ഗ്രാ­മീ­ണനാ­യ ബീ­രു ദു­ബെ പ­റഞ്ഞു.
അ­ന്വേ­ഷി­ക്കാ­നെത്തിയ പോ­ലി­സി­ന്റെ വാ­ഹ­ന­ത്തി­നു നേ­രെ ജ­ന­ങ്ങള്‍ ക­ല്ലെ­റിഞ്ഞു.

പുതി­യ പാ­ച­ക­കാ­രിക്ക് വേ­ണ്ടി അ­പേ­ക്ഷ സ­മര്‍­പ്പി­ക്കാന്‍ മൂ­ന്നു ദി­വ­സം കൂ­ടി അ­നു­വ­ദി­ച്ച­താ­യി ജില്ലാ ജ­ഡ്­ജി ഗോ­വി­ന്ദ് രാ­ജു അ­റി­യിച്ചു. ഉ­ത്തര്‍­പ്ര­ദേ­ശി­ലെ 20ശ­ത­മാ­നം പേരും ദ­ലി­തു­ക­ളാണ്.

One Response to “ഭ­ക്ഷ­ണ­മു­ണ്ടാ­ക്കാന്‍ ദ­ലി­തു­കള്‍ വേ­ണ്ട; സ്­കൂ­ളി­നു മു­മ്പില്‍ മാ­താ­പി­താ­ക്ക­ളു­ടെ പ്ര­ക്ഷോഭം”

  1. JUNAIDH.Vv

    nashicha keralam.. ennuparayunna VIDDIKALE…
    nighal ethu Kelkoo..vaayikoo…
    Nammide keralam,
    Daivathinte swantham keralam,
    Nalla manusharude keralam,
    Paavangaludeyum edanilakaranteyum Dhanikarudeyum Ella matha jaathy vibhakakkarudeyum Ee Keralam , mattu states/country-ne apekshichu nokubol Oru kochu swargamalle…SWARGAM!!

    To my god:
    My keralam Eniyum ethupole mecha petta nilayil aakumarakane..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.