Categories

Headlines

ഹൈ­ക്കോട­തി ബെഞ്ച്: പ്ര­ത്യേ­ക സ­മി­തി­യെ നി­യോ­ഗി­ക്കി­ല്ലെ­ന്ന് കേന്ദ്രം

ന്യൂ­ദല്‍ഹി: വിവി­ധ സം­സ്ഥാ­ന­ങ്ങ­ളില്‍ ഹൈ­ക്കോട­തി ബെ­ഞ്ച് സ്ഥാ­പി­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ര­ശ്‌­ന­ങ്ങള്‍ പഠി­ക്കാ­നാ­യി പ്ര­ത്യേ­ക സ­മി­തി­യെ നി­യോ­ഗി­ക്കാ­നാ­കി­ല്ലെ­ന്ന് കേ­ന്ദ്ര നി­യ­മ­കാ­ര്യ മന്ത്രി വീ­ര­പ്പ മൊ­യ്‌­ലി പ­റഞ്ഞു. ഇ­തി­നാ­യി ജ­സ്റ്റി­സ് അ­ഹമ്മ­ദി അ­ധ്യ­ക്ഷ­നാ­യി ക­മ്മ­റ്റി­യെ നി­യോ­ഗി­ക്കാ­നു­ള്ള തീ­രു­മാ­നവും ഉ­പേ­ക്ഷി­ച്ച­താ­യി മൊ­യ്‌­ലി കൂ­ട്ടി­ച്ചേര്‍­ത്തു.

സം­സ്ഥാ­ന­ങ്ങള്‍ ആദ്യം ഹൈ­ക്കോട­തി ബെ­ഞ്ച് സ്ഥാ­പി­ക്കാ­നു­ള്ള അ­ടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങള്‍ ഒ­രു­ക്കണം. ഹൈ­ക്കോ­ട­തി­യു­ടെ അ­നു­മതി­യോ­ടെ പി­ന്നീ­ട് കേ­ന്ദ്ര­നി­യ­മ മ­ന്ത്രാ­ലയ­ത്തെ സ­മീ­പി­ക്കാം. എ­ന്നാല്‍ ഇ­തി­നാ­യി സ­മി­തി­യെ നി­യോ­ഗി­ക്കാ­നാ­വില്ല എ­ന്നും വീ­രപ്പ മൊ­യ്‌­ലി വ്യ­ക്ത­മാക്കി. ഇ­തോ­ടെ തി­രു­വ­ന­ന്ത­പുര­ത്ത് അട­ക്കം വിവി­ധ സ്ഥ­ല­ങ്ങ­ളില്‍ ബെ­ഞ്ച് സ്ഥാ­പി­ക്ക­ുന്ന­ത് സം­ബ­ന്ധി­ച്ച ന­ട­പ­ടി­കള്‍ പ്ര­തി­സ­ന്ധി­യി­ലാ­യി­രി­ക്കു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ