Administrator
Administrator
മുരളി വിഷയത്തില്‍ മാറ്റം വരു­ത്തേണ്ട സാഹചര്യം ഇല്ല: ചെന്നിത്തല
Administrator
Wednesday 4th August 2010 1:25pm

തിരുവനന്തപുരം: കെ മുരളീധരന്റെ കാര്യത്തിലെ നിലപാടില്‍ മാറ്റം വരു­ത്തേണ്ട സാഹചര്യം ഇല്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. യു ഡി എഫിന് പുറത്തുള്ള ആരുമായും സഹകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേ­ഹം മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ട് പ­റഞ്ഞു.

Advertisement