Categories

ഞെളിയന്‍പറമ്പ: പ്രതിഷേധക്കാര്‍ മാലിന്യ ലോറി തടഞ്ഞു

കോ­ഴി­ക്കോട് : ഞെ­ളി­യന്‍­പ­റ­മ്പി­ലെ മാ­ലി­ന്യ­സം­സ്‌ക­ര­ണ പ്ലാന്റി­നെ­തി­രേ രം­ഗ­ത്തെത്തി­യ നാ­ട്ടു­കാ­രെ പോ­ലി­സ് ബ­ലം പ്ര­യോ­ഗി­ച്ച് അ­റ­സ്റ്റ്‌­ചെ­യ്­തു നീക്കി. പ്ര­ദേശ­ത്ത് സം­ഘര്‍­ഷാ­വ­സ്ഥ നി­ല­നില്‍­ക്കു­ക­യാണ്. സ്­ത്രീ­ക­ളും കു­ട്ടി­കളും അ­ട­ങ്ങു­ന്ന സ­മ­ര­ക്കാ­രെ­യാ­ണ് പോ­ലി­സ് ബ­ലം പ്ര­യോ­ഗി­ച്ച് നീ­ക്കി­യ­ത്.  പോ­ലി­സി­നെ­തി­രേ ഇ­വര്‍ മു­ദ്രാ­വാക്യം വി­ളിച്ചു.

ഞെ­ളി­യന്‍ പ­റ­മ്പില്‍ ഇനി മാ­ലിന്യം അ­നു­വ­ദി­ക്കി­ല്ലെ­ന്ന് പറഞ്ഞ് നാ­ട്ടു­കര്‍ കോ­ഴി­ക്കോ­ട് കോര്‍­പ്പ­റേഷ­ന്റെ നാലു മാ­ലി­ന്യ­വ­ണ്ടി­കള്‍ ത­ട­യു­ക­യാ­യി­രു­ന്നു.ഇ­തേ തുര്‍­ന്ന് വന്‍ പോ­ലി­സ് സ­ന്നാ­ഹ­മാ­ണ് സ്ഥല­ത്ത് ക്യാം­പ് ചെ­യ്­തി­രി­ക്കു­ന്നത്.

പ്ലാന്റിലെ അശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് മലിനീകരണത്തിന് കാരണമാകുന്നത് എന്നും പ്ലാന്റ് ഇവിടെനിന്നും മാറ്റി സ്ഥാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.