തിരുവനന്തപുരം: താഴത്തങ്ങാടി ദുരന്തത്തില്‍ നിയമസഭ അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കമുള്ള നഷ്ടപരിഹാരം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.